Monday, February 23, 2026
Homeകേരളംഎന്‍.സി.സി.കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

എന്‍.സി.സി.കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന റിപ്പബ്ലിക്ക് ദിന പരേഡിന്റെ സംസ്ഥാനതല തെരെഞ്ഞെടുപ്പ് ക്യാമ്പിന്റെ മുന്നോടിയായി കോഴിക്കോട് നടന്ന ഇന്റര്‍ഗ്രൂപ് മത്സരത്തില്‍ കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം ആലപ്പുഴ ജില്ലകളില്‍നിന്നുള്ള കേഡറ്റുകളാണ് കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കോട്ടയം ഗ്രൂപ്പുകളില്‍നിന്നുള്ള കേഡറ്റുകളുമായി മത്സരിച്ചു നേട്ടം കരസ്ഥമാക്കിയത്.

സെപ്റ്റംബര്‍ മാസം വിരമിച്ച കൊല്ലം ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ ജി സുരേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു കേഡറ്റുകള്‍ക്ക് പരിശീലനം നൽകിയിരുന്നത്. ഈ നേട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും ട്രെയിനിങ് സ്റ്റാഫുകള്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി കൊല്ലം ഗ്രൂപ്പിന്റെ പുതിയതായി ചാര്‍ജെടുത്ത ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ ലോഗനാഥന്‍ അറിയിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com