Sunday, February 22, 2026
Homeകേരളംകണ്ണൂരിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി RSS പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു.

കണ്ണൂരിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി RSS പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു.

കണ്ണൂരിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി RSS പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ സ്വദേശി അമൽരാജിനെ (28) കാപ്പ ചുമത്തി ജയിലിലടച്ചു.

കണ്ണവം സലാവുദ്ദീൻ വധക്കേസിലെ പ്രതിയും മറ്റു നരഹത്യ ശ്രമ കേസുകളിലും, കൂടാതെ മാരകായുധങ്ങൾ കൈവശം വെച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജന സമാധാനത്തിന് ഭംഗം വരുത്തിയത് ഉൾപ്പെടെ അഞ്ചോളം കേസുകളിലും പ്രതിയുമാണ് അമൽരാജ്.

കണ്ണൂർ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐ.പി.എസ്-ന്റെ നിർദ്ദേശപ്രകാരം കണ്ണവം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് പി.ബിയുടെ നേതൃത്വത്തിൽ 16/02/2026 തീയതി അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com