Sunday, February 22, 2026
Homeകേരളംതിരുവനന്തപുരത്ത് ലാൻഡിങ്ങിനിടെ വിമാനത്തി​ന്റെ ലാൻഡിങ് ഗിയറിന് തകരാർ, 72 യാത്രക്കാരുമായി വന്ന വിമാനം സുരക്ഷിതമായി ഇറക്കി.

തിരുവനന്തപുരത്ത് ലാൻഡിങ്ങിനിടെ വിമാനത്തി​ന്റെ ലാൻഡിങ് ഗിയറിന് തകരാർ, 72 യാത്രക്കാരുമായി വന്ന വിമാനം സുരക്ഷിതമായി ഇറക്കി.

തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തി​ന്റെ ലാൻഡിങ് ഗിയറിൽ തകരാർ. ആശങ്കകൾക്കിടയിലും വിമാനം തിരുവനന്തപുരത്ത് തന്നെ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിനാണ് പ്രശ്നമുണ്ടായത്.
ബോയിംഗ് 737 ഇനത്തിൽ പെട്ട വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 72 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com