താൻ മുസ്ലിം വിരോധി അല്ലന്ന് വെള്ളാപ്പള്ളി നടേശൻ. തന്നെ വർഗീയവാദിയാക്കി
എതിർക്കുന്നത്
ലീഗിലെ വർഗീയത.
മലപ്പുറം പരാമർശം വളച്ചൊടിച്ചു യഥാർത്ഥ വർഗീയവാദികളെ കാണുന്നില്ല.
എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചത് ലീഗ് ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലാൻ ശ്രമം നടത്തി.
സതീഷിന് രൂക്ഷ വിമർശനം. സതീശൻ ഇന്നലെ പൂത്ത തകര എന്ന പരിഹാസം
വർഗീയവാദിയാണോ എന്ന് ചെന്നിത്തലയോ ആന്റണിയോ കെസിയോ പറയട്ടെ
അവർ പറഞ്ഞാൽ ഞാൻ അംഗീകരിക്കാം
തന്നെ വേട്ടയാടുന്നു, ഈഴവരെ തകർക്കാൻ ശ്രമം. ഞാൻ കോൺഗ്രസിനും, യു ഡി എഫ് നും എതിരല്ല
എസ്എൻഡിപി- എൻഎസ്എസ് ഐക്യം കാലത്തിന്റെ നീതി.
ഒന്നിച്ചാൽ സുനാമി വരുമോ
ഐക്യം ജനം ആഗ്രഹിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു..എസ്എൻഡിപി യോഗം 21ന് ആലപ്പുഴയിൽ നടക്കും.



