Monday, February 23, 2026
Homeപുസ്തകങ്ങൾഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒ കെ. ശൈലജ ടീച്ചറുടെ പുസ്തകപ്രകാശനം

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒ കെ. ശൈലജ ടീച്ചറുടെ പുസ്തകപ്രകാശനം

ഷാർജ : ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഇന്റലക്വൽ ഹാളിൽ ഷാജി പുഷ്പാംഗദൻ കാലത്തിന്റെ ശബ്ദം എന്ന ഒ കെ. ശൈലജ ടീച്ചറുടെ ലേഖനസമാഹാരത്തിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു. പെണ്ണില്ലം എഴുത്തിടം സ്ഥാപകയും സാരഥിയും മികച്ച എഴുത്തുകാരി രാജി അരവിന്ദ് പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരി സുധീര ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജി അരവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പെണ്ണില്ലം എഴുത്തിടത്തിലെ 101 എഴുത്തുകാരുടെ പുസ്തകം പ്രകാശനം ചെയ്തു.

പ്രശസ്ത എഴുത്തുകാരി ഉഷചന്ദ്രൻ ഷാർജയിലെ എഴുത്തുകാരനും കലാകാരനുമായ കുമാരൻ പാണന്റെ മുക്ക് , ഷാർജ ബുക്ക് എഴുത്തുകാരി ഗീത മോഹൻകുമാർ , മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജഘടകം പ്രസിഡന്റ് പ്രകാശൻ സംബന്ധിച്ചു.

ഒ.കെ.ശൈലജ ടീച്ചർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com