Sunday, February 22, 2026
Homeഅമേരിക്കമറിയാമ്മ എബ്രഹാം നിര്യതയായി

മറിയാമ്മ എബ്രഹാം നിര്യതയായി

പി.പി. ചെറിയാൻ

ഫിലഡൽഫിയകുന്നംകരി മുളംപുഴ കണ്ണോത് വീട്ടിൽ പരേതരായ എലിയാസ് സ്റിയ ചിന്നമ്മ ഏലിയാസ് ദമ്പതികളുടെ മകൾ മറിയാമ്മ എബ്രഹാം (68) നിര്യാതയായി. എലിയേസ എബ്രഹാം ഭർത്താവാണ് . ബിബിൻ എബ്രഹാം മകൻ , ഡോണ എബ്രഹാം മരുമകൾഅന്നമ്മ എബ്രഹാം (ഫ്‌ളോറിഡഅച്ചാമ്മക്കുട്ടി രാജൻ (ന്യൂജേഴ്‌സി) സ്കറിയ ഏലിയാസ് (ഡാളസ് ), സൂസമ്മ പുന്നൂസ് , ലിസി കുര്യാക്കോസ് (ന്യൂജേഴ്‌സി ) എന്നിവർ സഹോദരങ്ങളാണ്.

മെമ്മോറിയൽ സർവീസ് ഡിസംബർ 12 വൈകുന്നേരം 6.30പിഎം നും , ശവസംസ്കാര ശ്രുശൂഷകൾ ഡിസംബർ 13 ശനിയാഴ്ച്ച രാവിലെ 10 മണിക്കും ഫിലാഡൽഫിയ എബനേസർ ചർച് ഓഫ് ഗോഡ് ആഡിറ്റോറിയത്തിൽ ( 2605 Welsh Rd., Philadelphia, PA 19114) നടക്കും .

ഫ്യൂണറൽ ശനിയാഴ്ച്ച 1,30നു സണ്സെറ്റ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ നടക്കും .

വാർത്ത: റജി ഫിലിപ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com