Friday, February 20, 2026
Homeകേരളംപറന്നുയരാം കരുത്തോടെ : കാമ്പയിന്‍ സംഘടിപ്പിച്ചു

പറന്നുയരാം കരുത്തോടെ : കാമ്പയിന്‍ സംഘടിപ്പിച്ചു

സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ച പറന്നുയരാം കരുത്തോടെ’ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ

അഡ്വ. പി. സതീദേവി നിര്‍വഹിച്ചു. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അധ്യക്ഷയായി. ജീവിത പ്രതിസന്ധി തരണം ചെയ്യാന്‍ വനിതകളെ പ്രാപ്തരാക്കുക, അവരുടെ മനക്കരുത്ത് വര്‍ധിപ്പിക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം. ‘മാനസികാരോഗ്യത്തിന്റെ പ്രാധാന്യം’ വിഷയത്തില്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം വിഭാഗം നോഡല്‍ ഓഫീസര്‍ റ്റി സാഗര്‍ ചര്‍ച്ച നയിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി കെ ഹരികുമാര്‍, വനിതാ കമ്മീഷന്‍ ലോ ഓഫീസര്‍ കെ ചന്ദ്രശോഭ, കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിന്ധു ജോണ്‍സ് എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com