Wednesday, January 7, 2026
HomeUncategorizedഡ്രൈവിംഗ് പഠിക്കണോ ; കെഎസ്ആർടിസി മറ്റ് ഡ്രൈവിംഗ് സ്‌കൂളുകളേക്കാൾ കുറഞ്ഞ നിരക്കിൽ പഠിപ്പിച്ചു തരും

ഡ്രൈവിംഗ് പഠിക്കണോ ; കെഎസ്ആർടിസി മറ്റ് ഡ്രൈവിംഗ് സ്‌കൂളുകളേക്കാൾ കുറഞ്ഞ നിരക്കിൽ പഠിപ്പിച്ചു തരും

ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ. പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഡ്രൈവിംഗ് സ്കൂളുകളുടെ കഴുത്തറപ്പൻ ഫീസ് കണ്ട് മടിച്ചുനിൽക്കുന്നവരാണെങ്കിൽ ഇതാ ഒരു സുവർണാവസരം.

കെഎസ്ആർടിസി തങ്ങളുടെ ഡ്രൈവിംഗ് സ്കൂളുകളിലൂടെ മിതമായ നിരക്കിൽ ഡ്രൈവിംഗ് പഠിപ്പിക്കുകയാണ്. വിവിധ വിഭാഗങ്ങളിലായാണ് പരിശീലനം. എസ് സി, എസ് ടി വിഭാഗത്തിലുള്ളവർക്ക് ഫീസിളവും ലഭിക്കും.

ഹെവി മൊട്ടോർ വെഹിക്കിൾ പരിശീലനത്തിന് ജനനൽ കാറ്റഗറിയിലുള്ളവർക്ക് ₹9000 രൂപയും എസ് സി, എസ് ടി വിഭാഗത്തിലുള്ളവർക്ക് ₹7200 രൂപയുമാണ് ഫീസ്. കാർ പരിശീലനത്തിന് ₹9000 ,₹7200 , ഇരുചക്രവാഹന പരിശീലനത്തിന് ₹3500 ,₹2800 , കാർ + ഇരുചക്രവാഹനത്തിന് ₹11000 , ₹8800 എന്നിങ്ങനെയാണ് യഥാക്രമം ജനനൽ , എസ് സി, എസ് ടി വിഭാഗങ്ങളിലുള്ള ഫീസ്.
ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയവർക്കുള്ള പ്രായോഗിക പരിശീലനവും ലഭ്യമാണ്. താഴെ നൽകിയിരുന്നതാണ് അതിൻ്റെ ഫീസ് ഘടന.

  1. ഹെവി മൊട്ടോർ വെഹിക്കിൾ റോഡ് ഫ്രാക്ടീസ് – കിലോമീറ്ററിന് ₹100, കുറഞ്ഞത് ₹5000
  2. കാർ റോഡ് പ്രാക്ടീസ് – കിലോമീറ്ററിന് ₹50, കുറഞ്ഞത് ₹2500
  3. ഇരുചക്രവാഹനം റോഡ് പ്രാക്ടീസ് – കിലോമീറ്ററിന് ₹50, കുറഞ്ഞത് ₹2500

വിശദ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന കെഎസ്ആർടിസിയുടെ വിവിധ ഡ്രൈവിംഗ് സ്കൂളുകളുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

  1. തിരുവനന്തപുരം – 9447570055
  2. ആറ്റിങ്ങൽ – 9847286210
  3. വിതുര – 9400745989
  4. കാട്ടാക്കട – 8547191031
  5. പൂവാർ – 8921495765
  6. പാറശ്ശാല – 9400592159
  7. ചാത്തന്നൂർ – 9947732045
  8. ചടയമംഗലം – 9895579746
  9. ചാലക്കുടി – 9633979681
  10. റീജിയണൽ വർക്ക്ഷോപ്പ് എടപ്പാൾ – 9847067411
  11. നിലമ്പൂർ – 9496840934
  12. മാനന്തവാടി – 9539045809
  13. പൊന്നാനി – 8089860650
  14. ചിറ്റൂർ – 9048096384
  15. പയ്യന്നൂർ – 9847067411
  16. റീജിയണൽ വർക്ക്ഷോപ്പ് മാവേലിക്കര – 8547763418
  17. എടത്വ – 8848146527
  18. വെള്ളനാട് – 9846457875
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com