Wednesday, February 4, 2026
HomeKeralaസൈബറിടത്തിൽ കളിക്കണ്ട പിടിവീഴും, കേരളാ പൊലീസിന്റെ നിർണായക പ്രഖ്യാപനം; സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക ഡിവിഷൻ*

സൈബറിടത്തിൽ കളിക്കണ്ട പിടിവീഴും, കേരളാ പൊലീസിന്റെ നിർണായക പ്രഖ്യാപനം; സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക ഡിവിഷൻ*

തിരുവനന്തപുരം –പലരീതിയിലുളള തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമാണ് സൈബറിടങ്ങളിലുണ്ടാകുന്നത്. പല കേസുകളിലും പരാതി നൽകി കാലാകാലം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നതിന് വിദഗ്ദരായ ജീവനക്കാരില്ലെന്നതടക്കം വെല്ലുവിളിയാണെന്നിരിക്കെ നിർണായ തീരുമാനമെടുത്തിരിക്കുകയാണ് കേരളാ പൊലീസ്. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചു.

രണ്ട് എസ് പിമാർ , രണ്ട് ഡിവൈഎസ്പിമാർ എന്നിവരടക്കം ടീമിലുണ്ട്. എല്ലാ സൈബർ കുറ്റകൃതൃങ്ങളും ഇനി സൈബർ ഡിവിഷനിൽ അന്വേഷിക്കും. സൈബർ സ്റ്റേഷനുകളും സൈബർ ഡിവിഷനിലേക്ക് മാറ്റും.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com