കുന്നംകുളം.പുലിക്കോട്ടിൽ സ ക്കറിയ ജോസ് 76 നിര്യാതനായി. ഷാർജ ലിയോ എൻജി നീയറിങ് മുൻ ഉടമയാണ്
ഭാര്യ: ഡോ. അൽഫോൻസ.
മക്കൾ: ഡോ.പൂർണിമ, ഡോ. അ രുൺ. മരുമക്കൾ: ഡോ. ജിമ്മി തോമ സ്, ഡോ. ഷീൻ മരിയ ജേക്കബ്
പൊതുദർശനം: നവംബർ 16 – ഞായർ:12:45 PM – 1:15 PM -ആലുവ ട്രിനിറ്റി പെരിയാർ സാൻഡ്‌സ്, 4:00 PM -പരേമ്പാടം ഗോൾഡൻ എൻക്ലേവ്‌സ് ഹൗസ്,
സംസ്കാര ശുശ്രൂഷ:നവംബർ 17 – തിങ്കൾ
12:00 PM – കടവല്ലൂർ സെന്റ് പോൾസ് മാർത്തോമാ പള്ളി
സംസ്കാരം: 1:00 PM – 2:00 PM – പഴഞ്ഞി പള്ളിയിൽ കല്ലറയിൽ



