എഴുതൂ….!! സമ്മാനം നേടൂ….!!
മലയാളി മനസ്സ് USA ഇതാ നിങ്ങൾക്കായി ഓണമത്സരം ഒരുക്കുന്നു… എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം…
മത്സര വിഷയം:
“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “
രസകരമായ നിങ്ങളുടെ ഉത്തരങ്ങൾ 300 വാക്കിൽ കവിയാതെ, നിങ്ങളുടെ ഫോട്ടോ സഹിതം, ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 8 വരെ താഴെകാണുന്ന വാട്സ്ആപ്പ് നമ്പറിൽ അയയ്ക്കൂ… !! ആകർഷകമായ സമ്മാനങ്ങൾ നേടൂ….!!
നിങ്ങളുടെ ഉത്തരങ്ങളിൽ നിന്നും അഡ്മിൻ പാനൽ തിരഞ്ഞെടുക്കുന്നവ തുടർന്ന്
പ്രസിദ്ധീകരിക്കുകയും അതിൽ നിന്നും സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നതുമാണ്. പ്രസിദ്ധീകരിക്കുന്ന രചനകൾ നിങ്ങൾ നിങ്ങളുടെ Fbപേജിലോ വാട്ട്സ് ആപ്പിലോ ഷെയർ ചെയ്ത് views കൂട്ടാവുന്നതുമാണ്.
നിബന്ധനകൾ:
ഒരാൾക്ക് ഒരു രചനയേ പാടുള്ളു..
നിലവാരം കുറഞ്ഞ രചനകൾ പ്രസിദ്ധീകരിക്കില്ല….
ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 8 വരെ തരുന്ന രചനകൾ മാത്രമേ സ്വീകരിക്കൂ….




ആശംസകൾ🌹❤️🥰