Friday, January 9, 2026
Homeഅമേരിക്കഈയാഴ്ച നിങ്ങൾക്കെങ്ങനെ ? സൗര (സൂര്യ) രാശിഫലം : (2025 മെയ് 11 മുതൽ 2025...

ഈയാഴ്ച നിങ്ങൾക്കെങ്ങനെ ? സൗര (സൂര്യ) രാശിഫലം : (2025 മെയ് 11 മുതൽ 2025 മെയ് 17 വരെ). ✍തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

റാം സാഗർ തമ്പുരാൻ

മേടം (അശ്വതി, ഭരണി കാര്‍ത്തിക “1” )

പേരും പെരുമയും ഉണ്ടാകും, ആകര്‍ഷകത്വം ഉണ്ടായിരിക്കും, സന്തോഷം, ഉല്ലാസയാത്രകള്‍, സുഹൃത്തുകള്‍ മുഖേനെ അംഗീകാരം.

ഇടവം (കാര്‍ത്തിക”2,3,4 “, രോഹിണി, മകയിരം”1,2”)

വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും, സുഖകരമായ കുടുംബജീവിതം, സാമ്പത്തികമായി ഉന്നതി.

മിഥുനം (മകയിരം”3,4″, തിരുവാതിര, പുണര്‍തം”1,2,3 ” )

നേത്ര രോഗം വരാതെ നോക്കണം, വരവിനേക്കാള്‍ ചെലവ് അധികരിച്ചു നില്‍ക്കും, കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം “1”)

ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും,സ്ത്രീകള്‍ മൂലം മാനഹാനി സംഭവിക്കും, എല്ലാതരത്തിലും ഉള്ള ലഹരിയില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം.

കന്നി (ഉത്രം “2,3,4”, അത്തം, ചിത്തിര “1,2,”)

കലാപരമായ കാര്യങ്ങളില്‍ നേട്ടം,മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വരവ് അധികരിക്കും ,ക്രയവിക്രയങ്ങളില്‍ നേട്ടം, യാത്ര കൊണ്ട് ഗുണം കിട്ടും.

തുലാം (ചിത്തിര”3,4″, ചോതി, വിശാഖം”1,2,3″)

കുടുംബാങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍, മാതാവിന്‍റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം.

വൃശ്ചികം (വിശാഖം,”4″അനിഴം, തൃകേട്ട)

യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും, ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിനു എന്ത് മാര്‍ഗ്ഗം അവലംബിക്കുകയും ചെയ്യും, നഷ്ടപെട്ടന്നു കരുതിയവ തിരികെ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം”1″ )

സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, അകന്നു നിന്ന കല്യാണാലോചനകള്‍ വീണ്ടും സജീവമാകും, മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും, ധനപരമായ നേട്ടം.

മകരം (ഉത്രാടം “2,3,4”, തിരുവോണം, അവിട്ടം”1,2)

സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവരും ആയിപങ്കിടരുത്, സുഖാനുഭവങ്ങള്‍, കലാപരമായും സാഹിത്യപരമായും നല്ല സമയം, സ്വദേശം വിട്ടു താമസിക്കാന്‍ താല്‍പര്യം.

കുംഭം (അവിട്ടം”3,4″, ചതയം, പൂരുരുട്ടാതി “1,2,3”)

പിതാവില്‍നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങള്‍, വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും, ഉദ്യോഗത്തില്‍ തിരിച്ചടികള്‍ .

മീനം (പൂരുരുട്ടാതി”4″, ഉതൃട്ടാതി, രേവതി)

എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ദുര്‍വാശി ഒഴിവാക്കുക, ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം,മറ്റുള്ളവര്‍ക്ക് ഉപദേശംനല്‍കാന്‍ കഴിവുണ്ടാകും, മറ്റുള്ളവരില്‍ നിന്നും ക്ലേശ കരമായ അനുഭവങ്ങള്‍ വരാം.

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

Whatsapp: 7907244210, Mobile: 8301036352.

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com