Saturday, September 28, 2024
Homeനാട്ടുവാർത്തക്ലാസ്മുറികളുടെ ഉദ്ഘാടനം

ക്ലാസ്മുറികളുടെ ഉദ്ഘാടനം

കോട്ടയ്ക്കൽ.–ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷ ഡോ.കെ.ഹനീഷ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.ആർ.സുജാത, പി. മനോജ് കുമാർ, സുരേഷ് കൊളശേരി, എം.വി.രാജൻ, പി.മുഹമ്മദലി, പി.റംല, ടി.കബീർ, സനില പ്രവീൺ, മുഹമ്മദ്കുട്ടി കല്ലിങ്ങൽ, സത്യഭാമ, സാജിദ് മങ്ങാട്ടിൽ, കെ.പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.
— – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments