Thursday, February 5, 2026
Homeകേരളംമുൻ എംഎൽഎ എം മുരളി അന്തരിച്ചു.

മുൻ എംഎൽഎ എം മുരളി അന്തരിച്ചു.

മുൻ എംഎൽഎ എം മുരളി അന്തരിച്ചു . തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 73 വയസായിരുന്നു.

കോൺഗ്രസിനെ പ്രതിനിധീകരിച്ച് 4 തവണ മാവേലിക്കര നിയോജക മണ്ഡലം എംഎൽഎ ആയിരുന്നു.

1972 മുതൽ 1977 വരെ അദ്ദേഹം കെ എസ് യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു.
പിന്നീട് 1977-ൽ അദ്ദേഹം
കെ എസ് യു പ്രസിഡന്റായി നിയമിക്കപ്പെട്ടു.

1978 മുതൽ അദ്ദേഹം
കെ എസ് യു സംസ്ഥാന
വൈസ് പ്രസിഡന്റായി. 1979-ൽ ജനറൽ സെക്രട്ടറിയും
1980-ൽ കെ എസ് യു സംസ്ഥാന പ്രസിഡന്റും ആയി.
കെ എസ് യുവിന്റെ പ്രസിഡന്റായി അദ്ദേഹം 1982 വരെ സേവനമനുഷ്ഠിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com