ആലപ്പുഴ: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെ തുറവൂരിൽ വച്ചായിരുന്നു അപകടം.
അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27) ആയിരുന്നു അപകടം.അരൂർ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഭർത്താവ് ജോമോനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം നടന്നത്.