Monday, February 2, 2026
Homeഅമേരിക്കകാല്‍ഗറിയിൽ "പവർപ്ലേ ക്രിക്കറ്റ് അക്കാദമി" ആരംഭിക്കുന്നു

കാല്‍ഗറിയിൽ “പവർപ്ലേ ക്രിക്കറ്റ് അക്കാദമി” ആരംഭിക്കുന്നു

ജോസഫ് ജോൺ കാൽഗറി .

കാല്‍ഗറി: കാൽഗറി യിലെ ക്രിക്കറ്റ് പ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാർ രൂപം കൊടുത്ത “പവർപ്ലേ ക്രിക്കറ്റ് അക്കാദമി” മെയ് 04, 2025 നു ഉത്‌ഘാടനം ചെയ്യപ്പെടുന്നു . 5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ക്രിക്കറ്റ് കളി പഠിക്കാനും വളരാനും രസകരവും ഘടനാപരവുമായ അന്തരീക്ഷം ഈ അക്കാദമി വാഗ്ദാനം ചെയ്യുന്നു.

ക്രിക്കറ്റ് പ്രേമികളായ ടിനു, ജെഫിൻ, ജെഫ് എന്നിവർ സ്ഥാപിച്ച ഈ അക്കാദമി, ക്രിക്കറ്റിനോട് താത്പര്യമുള്ള അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള കരുതൽ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത് .

സ്ഥാനം റിസർവ് ചെയ്യാൻ, താഴെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്
https://forms.gle/JT15LgEWkEnkRiEM6

കൂടുതൽ വിവരങ്ങൾക്ക് 403.603.0962 ൽ ബന്ധപ്പെടാവുന്നതാണ് .

വാർത്ത : ജോസഫ് ജോൺ കാൽഗറി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com