Wednesday, February 4, 2026
Homeഅമേരിക്കഇന്ത്യൻ അമേരിക്കൻ കൺസർവേറ്റീവ് സമ്മേളനം ന്യൂയോർക്കിൽ ഒക്ടോബർ ആറിന്

ഇന്ത്യൻ അമേരിക്കൻ കൺസർവേറ്റീവ് സമ്മേളനം ന്യൂയോർക്കിൽ ഒക്ടോബർ ആറിന്

ബിമൽ ജോൺ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും കോൺഗ്രസ് -സെനറ്റ് ഇലക്ഷനുകളുടെയും പശ്ചാത്തലത്തിൽ കൺസെർവേറ്റീവ് നിലപാടുകളെ അനുകൂലിക്കുന്ന ഇന്ത്യൻ വംശജരുടെ യോഗം ന്യൂയോർക്കിൽ ഒക്ടോബർ ആറിന് നടക്കും.

ന്യൂയോർക്ക് ജെറിക്കോ പാലസിൽ (116 -08 ജമൈക്ക അവന്യൂ, ക്വീൻസ് വില്ലേജ് ) വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി. യു എസ് കോൺഗ്രസ് അംഗം എലീസ് സ്റ്റെഫനിക് , കോൺഗ്രസ് സ്ഥാനാർത്ഥി ആരോൺ ബഷീർ, റിപ്പബ്ലിക്കൻ സ്ട്രാറ്റജിസ്റ്റും തിരഞ്ഞെടുപ്പ് ഉപദേശകനുമായ സ്റ്റാൻലി ജോർജ്, റിപ്പബ്ലിക്കൻ നേതാക്കളായ മൈക്ക് ബർഗൻ , ഷോൺ വാട്സൺ എന്നിവർക്കൊപ്പം ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും പൊതുപ്രവർത്തകരും പങ്കെടുക്കും. പ്രവേശനം സൗജന്യമായ പരിപാടിയിൽ ഡിന്നർ പാർട്ടിയും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: ഗുരി സിംഗ് – 347 -690 -9711 , ജേക്കബ് കൊളാകോട്ട് 516 -255 -7326 , ഡോ. ധരം ചൗഹാൻ 929 -525 -7865 .

ബിമൽ ജോൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com