Friday, October 18, 2024
Homeഅമേരിക്കജോർജ് മാത്യു ഡാളസിൽ അന്തരിച്ചു.

ജോർജ് മാത്യു ഡാളസിൽ അന്തരിച്ചു.

(ഷാജീ രാമപുരം)

ഡാളസ്: കല്ലൂപ്പാറ പുതുശ്ശേരി കണ്ണമല തെക്കേപറമ്പിൽ ജോർജ് മാത്യു (കുഞ്ഞുമോൻ 81) ഡാളസിൽ അന്തരിച്ചു.1970 ൽ അമേരിക്കയിൽ കുടിയേറിയ ആദ്യകാല പ്രവാസിയും, ഡാളസിലെ ആദ്യ മാർത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരിൽ പ്രധാനിയും ആയിരുന്നു.

ഭാര്യ: എടത്വാ കൊല്ലംമുറിയിൽ പറമ്പടികുന്നേൽ പരേതയായ ഗ്രേസി.
മക്കൾ: കെൽബി, കെൻലി (ഇരുവരും ഡാളസിൽ )
മരുമകൾ: സുമേറ
കൊച്ചുമക്കൾ: നൈല, കമ്രാൻ

പൊതുദർശനം: ജൂലൈ 22 തിങ്കളാഴ്ച വൈകിട്ട് 6.30 മുതൽ 8.30 മണി വരെ ഡാളസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007).

സംസ്കാരം: ജൂലൈ 23 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഡാളസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.

(ഷാജീ രാമപുരം)
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments