തലവടി/ഡാളസ് : പരുവമൂട്ടിൽ വീട്ടിൽ അനാമ്മ തോമസ് (82),അന്തരിച്ചു .ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച് മുൻ വികാരിയും. കൈതകുഴി സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിലെ വികാരിയുമായ റെവ. തോമസ് മാത്യൂ പി.യുടെ മാതാവാണു പരേത.
അന്തിമോപചാര ചടങ്ങുകൾ ഒക്ടോബർ 20-ന് രാവിലെ 11:30ന് വീട്ടിൽ ആരംഭിച്ച്, തുടർന്ന് 1:00 മണിക്ക് തളവാടി സെന്റ് ജോൺസ് മാർത്തോമാ ദേവാലയത്തിൽ ശുശ്രൂഷ നടക്കും.



