Friday, February 6, 2026
Homeകേരളംമദ്രസ അധ്യാപകർക്ക് പലിശരഹിത ഭവനവായ്പ പദ്ധതി

മദ്രസ അധ്യാപകർക്ക് പലിശരഹിത ഭവനവായ്പ പദ്ധതി

കേരള മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുത്ത് രണ്ട് വർഷമെങ്കിലും കൃത്യമായി അംശദായം അടച്ചവരും സ്വന്തം പേരിൽ 3 സെന്റ് സ്ഥലമെങ്കിലും ഉള്ളവരുമായ 25 നും 55 നും ഇടയിൽ പ്രായമുള്ള മദ്രസ അധ്യാപകർക്ക് വീട് നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപവരെ പലിശ രഹിത ഭവന വായ്പ അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വായ്പ തിരിച്ചടവ് കാലയളവ് 10 വർഷം.

അപേക്ഷയോടൊപ്പം അംഗത്വ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, അംശദായം അടവാക്കിയ രേഖകളുടെ പകർപ്പുകൾ എന്നിവ ഉൾപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. അപേക്ഷാ ഫോം www.kmtboard.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2966577, 9188230577.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com