കേന്ദ്ര സർക്കാരിന്റെയും കനറാ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കൊട്ടാരക്കര പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ വെച്ച് *ഫാസ്റ്റ് ഫുഡ് നിർമ്മാണം(12 ദിവസം) മെഴുകുതിരി നിർമ്മാണം (12 ദിവസം) സിസിടിവി സർവീസ് & ഇൻസ്റ്റാളെഷൻ ( 13 ദിവസം) ആഭരണ നെറ്റിപ്പട്ട നിർമ്മാണം,(14 ദിവസം) പാവ നിർമ്മാണം(14 ദിവസം)* എന്നീ പരിശീലനങ്ങൾ ഉടൻ ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.
തിയറി പ്രാക്ടിക്കൽ സെഷൻസ് കൂടാതെ അതിനെ എങ്ങനെ മാർക്കറ്റ് ചെയ്തു മികച്ച സംരംഭമാക്കി മാറ്റി മെച്ചപ്പെട്ട വരുമാനമാർഗം കണ്ടെത്താമെന്നും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നുണ്ട്.
*18 നും 49 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം നൽകുന്നത്*
താല്പര്യം ഉള്ളവർ ഉടൻ തന്നെ താഴെ കാണുന്ന ഗൂഗിൾ ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLScBzEN2EtxWg_LlqqcBVRtFgseO3_HG77XyMXdd_S7M4t0_rA/viewform?usp=header
*പരിശീലനം സൗജന്യം*
*ഭക്ഷണം സൗജന്യം*
*താമസം സൗജന്യം*
*പരിശീലന ഉപകരണങ്ങൾ സൗജന്യം*
*സംരംഭം തുടങ്ങാൻ ആവശ്യമായ* *മാർഗ്ഗനിർദേശങ്ങളും*
*വായ്പ സൗകര്യങ്ങളും നൽകുന്നതുമാണ്*
*പരിശീലന സമയം : 10 AM to 5.00PM*
*തിങ്കൾ മുതൽ ശനി വരെ തുടർച്ചയായി പരിശീലനം ഉണ്ടായിരിക്കുന്നതാണ്.*
*പരിശീലന സ്ഥലം : കൊട്ടാരക്കര ജവഹർ നവോദയ സ്കൂളിനു സമീപമുള്ള കാനറാ ബാങ്ക് ഗ്രാമീണ സ്വയം പരിശീലന കേന്ദ്രം*
കൂടുതൽ അന്വേഷങ്ങൾക്ക്
04742537141
9495245002



