സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ പഞ്ചാബിനെ 4- 0ന് തോല്‍പ്പിച്ചു .കേരളം ഫൈനലിൽ പ്രവേശിച്ചു . രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്.
റെയിൽവേസിനെ 2- 0 ന് തകർത്ത് സർവീസസും ഫൈനലിൽ കടന്നു. സർവീസസും കേരളവും ഞായറാഴ്ച ഫൈനലിൽ ഏറ്റുമുട്ടും.ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ആണ് പഞ്ചാബിനെ 4- 0ന് കേരളം തോല്‍പ്പിച്ചത്



