Wednesday, February 4, 2026
Homeകേരളംവിദേശ പഠന വായ്പയ്ക്ക് പലിശയിളവ് അനുവദിയ്ക്കുന്നു

വിദേശ പഠന വായ്പയ്ക്ക് പലിശയിളവ് അനുവദിയ്ക്കുന്നു

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, മറ്റ് സർക്കാർ ധനകാര്യ സ്ഥാപനങ്ങൾ അല്ലെങ്കിൽ പൊതുമേഖലാ ബാങ്കുകൾ എന്നിവ മുഖേന വിദ്യാഭ്യാസ വായ്പ എടുത്ത് വിദേശ പഠനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം പലിശയിളവ് അനുവദിക്കുന്നു.

വിദേശ പഠനത്തിന് വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ള അർഹരായ 50 വിദ്യാർത്ഥിൾക്ക് ആകെ പലിശയുടെ 75 ശതമാനം അല്ലെങ്കിൽ പരമാവധി 1 ലക്ഷം രൂപ വരെയാണ് പലിശയിളവ് അനുവദിയ്ക്കുന്നത്.

ഈ സ്ഥാപനങ്ങളിൽ നിന്നും അർഹരായവരുടെ പട്ടിക പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ശേഖരിച്ചാണ് സബ്‌സിഡി നൽകുന്നത്. വായ്പയെടുത്തിട്ടുള്ള വിദ്യാർത്ഥികൾ പലിശയിളവ് അനുവദിക്കുന്നതിനുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അതത് ധനകാര്യ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട് ഉറപ്പ് വരുത്തണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com