Friday, December 5, 2025
Homeഅമേരിക്കമറിയാമ്മ തോമസ് (ഓമന - 77) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. പൊതുദർശനം നാളെ (വെള്ളി)

മറിയാമ്മ തോമസ് (ഓമന – 77) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. പൊതുദർശനം നാളെ (വെള്ളി)

ന്യൂജേഴ്‌സി: വെണ്ണിക്കുളം നാരകത്താനീ നാറാണത്ത് വീട്ടിൽ പരേതനായ എൻ എം മത്തായിയുടെ ഭാര്യ, മറിയാമ്മ തോമസ് (ഓമന – 77) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. മോൻസി മാത്യു (ന്യൂജേഴ്‌സി), തോമസ് മാത്യു (ഫിലഡൽഫിയ), എന്നിവർ മക്കളും, വിജി മോൻസി മാത്യു, റിനി ജോർജ്, എന്നിവർ മരുമക്കളും, മെർലിൻ മാത്യു, മെർവിൻ മാത്യു, ടിഷ തോമസ്, കെവിൻ തോമസ് എന്നിവർ കൊച്ചുമക്കളുമാണ് .

പൊതുദർശനം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് 4:00 PM മുതൽ 7:30 PM വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിൽ വച്ച് (The Mar Thoma Church of New Jersey, 790 NJ-10, Randolph, NJ 07869) നടത്തപ്പെടും. സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9:00 AM മുതൽ 11:00 AM വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിൽ നടക്കും. അതേത്തുടർന്ന്, 11:30 ന് ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി & മസോളിയത്തിൽ (Gate of Heaven Cemetery & Mausoleum, 225 Ridgedale Avenue, East Hanover, New Jersey 07936,) സംസ്ക്കാരവും നടക്കും.

LIVE:

https://www.youtube.com/c/SumodJacobVideoPhotography/live
OR
https://www.sumodjacobphotography.com/Live

വാർത്ത: രാജു ശങ്കരത്തിൽ

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com