Wednesday, January 15, 2025
Homeഅമേരിക്കന്യൂജേഴ്സിയിൽ നിര്യാതയായ കാരിയമഠം എലിസബത്ത് പോളിൻ്റെ സംസ്കാരം ബുധനാഴ്ച്ച

ന്യൂജേഴ്സിയിൽ നിര്യാതയായ കാരിയമഠം എലിസബത്ത് പോളിൻ്റെ സംസ്കാരം ബുധനാഴ്ച്ച

(ജോസ് മാളേയ്ക്കൽ)

ന്യൂജേഴ്സി: ജൂലൈ 13 ശനിയാഴ്ച്ച ന്യൂജേഴ്‌സിയിലെ സ്വീഡ്‌സ്‌ബറോയിൽ നിര്യാതയായ എലിസബത്ത് പോളിൻ്റെ (82) സംസ്‌കാരകർമ്മങ്ങളുടെ

വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

പൊതുദർശനം: ജൂലൈ 17 ബുധനാഴ്ച്ച രാവിലെ 9:00 മുതൽ 10:30 വരെ (St. Clare of Assissi Parish, 140 Broad Street, Swedesboro NJ 08085)

11 മണിക്ക് വിശുദ്ധ കുർബാന.

സംസ്കാരശുശ്രൂഷകളെ തുടർന്ന് ഭൗതികശരീരം സമീപത്തുള്ള സെ.ജോസഫ് സിമിത്തേരിയിൽ സംസ്‌കരിക്കും.

പരേതനായ കാരിയമഠം പോളിൻ്റെ ഭാര്യയായിരുന്നു ഫിലാഡൽഫിയ സീറോമലബാർ ഇടവകാംഗമായ പരേത.

കാനഡയിൽ ടൊറൻ്റോയിലുള്ള മേഴ്സി പോൾ (അരൂജ) ഏകമകളും, ജോനാ, ജൊവാന, ജോവിത്ത് എന്നിവർ കൊച്ചുമക്കളും.

1970 കളിൽ ഉദ്യോഗാർത്ഥം അമേരിക്കയിൽ കുടിയേറിയ മേരി കുറിച്ചി (ഡോ. ജയിംസ് കുറിച്ചിയുടെ ഭാര്യ), ജോസഫ് കൊഴിക്കോട്ട് (ന്യൂയോർക്ക്), ജോൺ തോമസ് (ഇൻഡ്യ), മരിയ ഗോരേത്തി പൂവത്തുങ്കൽ (അമേരിക്ക) എന്നിവർ സഹോദരങ്ങൾ.

(ജോസ് മാളേയ്ക്കൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments