Sunday, December 22, 2024
Homeഇന്ത്യകടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനിലയിൽ...

കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി

ന്യൂഡൽഹി :- എയിംസിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തി കരമെന്നും മരുന്നുകളോട് അനുകൂലമായി പ്രതുകരിക്കുന്നുണ്ടെന്നും പാർട്ടി കേന്ദ്രക്കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഡൽഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഓഗസ്റ്റ് 19 നാണ് സീതാറാം യ്യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments