Friday, September 27, 2024
Homeകേരളംവാഹനാപകടം: യുവാവിന് ദാരുണ മരണം.

വാഹനാപകടം: യുവാവിന് ദാരുണ മരണം.

തൃശ്ശൂർ:പൂവ്വത്തൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിനടിയിലേക്കിലിടിച്ചിറങ്ങി യുവാവിന് ദാരുണമരണം. പൂവ്വത്തൂർ രായംമരയ്ക്കാർ വീട്ടിൽ അബ്ദുമോൻ മകൻ മുഹമ്മദ് സഫർ (18)ആണ് മരിച്ചത്.

വളവ് തിരിഞ്ഞ് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിനടിയിലേക്ക് വീഴുകയായിരുന്നു, നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൻ സ്കൂട്ടർ പൂർണമായും തകർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments