നാളെ (ഡിസംബർ13) രാവിലെ പുനലൂരിൽ നിന്നും പത്തനാപുരം, കോന്നി, പത്തനംതിട്ട വഴി ചക്കുളത്തുകാവ് പൊങ്കാല സ്പെഷ്യൽ കെഎസ്ആർടിസി സർവീസ് ഉണ്ടായിരിക്കും
പുനലൂർ : വെളുപ്പിന് 5
പത്തനാപുരം : 5.20
കലഞ്ഞൂർ : 5.23
കൂടൽ : 5.25
കോന്നി : 5.40
പത്തനംതിട്ട : 6.00
കോഴഞ്ചേരി : 6.25