Thursday, September 19, 2024
Homeകേരളംകൊല്ലത്ത് വാഹനാപകടത്തിൽ എട്ടു വയസുകാരൻ മരിച്ചു

കൊല്ലത്ത് വാഹനാപകടത്തിൽ എട്ടു വയസുകാരൻ മരിച്ചു

കൊല്ലം —കൊല്ലത്ത് വാഹനാപകടത്തിൽ എട്ടു  വയസുകാരൻ മരിച്ചു. കൊല്ലം ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി വിശ്വജിത്താണ് മരിച്ചത്. സ്കൂട്ടറിൽ കുടുംബത്തോടോപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പോളയത്തോട് വെച്ച് ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. വിശ്വജിത്തിൻ്റെ തലയിലൂടെ ബസ് കയറിയിറങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments