Sunday, December 22, 2024
Homeകേരളംസ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ചു

സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ചു

കൊല്ലം: അ​വ​ധി​ക്കാ​ല സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ൽ ചി​ല​തി​ന്‍റെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ. 06012 നാ​ഗ​ർ​കോ​വി​ൽ താം​ബ​രം പ്ര​തി​വാ​ര ( ഞാ​യ​ർ) സ്പെ​ഷ​ൽ ഏ​ഴു മു​ത​ൽ 21 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തും. 06011 താം​ബ​രം -നാ​ഗ​ർ​കോ​വി​ൽ പ്ര​തി​വാ​ര ( തി​ങ്ക​ൾ ) ട്രെ​യി​ന്‍റെ എ​ട്ടു മു​ത​ൽ 22 വ​രെ​യും നീ​ട്ടി.

063035 താം​ബ​രം – കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര ( വ്യാ​ഴം, ശ​നി) എ​ക്സ്പ്ര​സി​ന്‍റെ സ​ർ​വീ​സ് നാ​ലു മു​ത​ൽ 20 വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു. 06036 കൊ​ച്ചു​വേ​ളി – താം​ബ​രം ദ്വൈ​വാ​ര ( വെ​ള്ളി, ഞാ​യ​ർ) എ​ക്സ്പ്ര​സ് അ​ഞ്ചു മു​ത​ൽ 21 വ​രെ​യും നീ​ട്ടി.

ഈ ​വ​ണ്ടി​ക​ളു​ടെ കോ​ച്ച് കോ​മ്പോ​സി​ഷ​ൻ, സ​മ​യ​ക്ര​മം, സ്റ്റോ​പ്പു​ക​ൾ എ​ന്നി​വ​യി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ല. അ​തേ സ​മ​യം 06043 ചെ​ന്നൈ സെ​ൻ​ട്ര​ൽ – കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ മൂ​ന്നി​നും 06044 കൊ​ച്ചു​വേ​ളി – ചെ​ന്നൈ സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ നാ​ലി​നും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ റ​ദ്ദ് ചെ​യ്ത​താ​യും ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments