Wednesday, December 25, 2024
HomeUS Newsസ്റ്റീഫൻ ദേവസ്സിയുടെയും സോളിഡ് ബാൻഡിന്റെയും സംഗീത സായാഹ്നം കാൽഗറിയിൽ

സ്റ്റീഫൻ ദേവസ്സിയുടെയും സോളിഡ് ബാൻഡിന്റെയും സംഗീത സായാഹ്നം കാൽഗറിയിൽ

ജോസഫ് ജോൺ കാൽഗറി

കാൽഗറി: കാൽഗറി സെന്റ് തോമസ് മാർ തോമസ് പള്ളിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന “ഹെവൻലി ഹാർമണി” എന്ന സംഗീത പരിപാടി കാൽഗറിയിൽ. 2024 ഏപ്രിൽ 28 ഞായറാഴ്ച southeast കാൽഗറിയിലെ സൗതവ്യൂ അലയൻസ് ചർച്ച് ഹാളിൽ വെച്ച് സംഗീതവിരുന്നു നടത്തപ്പെടും.

പരിപാടിക്കഴിയുള്ള ടിക്കറ്റ് വിതരണം 2024 ജനുവരി 28-ന് കാൽഗറിയിൽ ആരംഭിക്കും. ഈ പരിപാടി വൻ വിജയമാക്കുവാൻ വേണ്ടി എല്ലാവരുടെയും സഹായ സഹകരണം ഭാരവാഹികൾ സാദരം അഭ്യർത്ഥിക്കുന്നു.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പ് അവസരങ്ങൾക്കും ദയവായി ബന്ധപ്പെടുക: – റവ. ജോജി ജേക്കബ് – 403 325 1010 – ജോസഫ് ചാക്കോ (ജോ) – 403 529 7361 – സന്ദീപ് സാം അലക്സാണ്ടർ – 403 891 5194.

ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments