മാലിദ്വീപ്, കൊമോറിയൻ മേഖല , തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് .
തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.
ഇതിന്റെ ഫലമായി
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ് 22 ഓടെ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മെയ് 19 മുതൽ 23 വരെ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യത.
ഇതിന്റെ ഫലമായി
.
ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്19 -22 തീയതികളിൽ അതിതീവ്രമായ മഴയ്ക്കും, മെയ് 19 മുതൽ 23 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ / അതിശക്തമായ മഴയ്ക്കും, സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
പത്തനംതിട്ട ജില്ല : മഴയുടെ തോത് ഇന്ന് (19) :ഏറ്റവും മഴ ളാഹ – 195 മില്ലി മീറ്റര്‍
ളാഹ – 195 മില്ലി മീറ്റര്‍
ആങ്ങമൂഴി – 170 മില്ലി മീറ്റര്‍
പാടം – 163 മില്ലി മീറ്റര്‍
മുള്ളുമല – 153 മില്ലി മീറ്റര്‍
മണ്ണീറ – 148 മില്ലി മീറ്റര്‍
ഉള്ളുങ്കല്‍ – 135 മില്ലി മീറ്റര്‍
അത്തിക്കയം – 134 മില്ലി മീറ്റര്‍
കാരികയം – 131 മില്ലി മീറ്റര്‍
ചെറുകുളഞ്ഞി – 121 മില്ലി മീറ്റര്‍
കരിപ്പന്‍തോട് – 120 മില്ലി മീറ്റര്‍
താവളപ്പാറ – 115 മില്ലി മീറ്റര്‍
മണിയാര്‍ – 113 മില്ലി മീറ്റര്‍
കുമ്മണ്ണൂര്‍ – 112 മില്ലി മീറ്റര്‍
കോന്നി എഡബ്ലൂഎസ് – 100 മില്ലി മീറ്റര്‍
കക്കി – 87 മില്ലി മീറ്റര്‍
റാന്നി (ചേത്തക്കല്‍)- 84 മില്ലി മീറ്റര്‍
പമ്പ ഡാം – 83 മില്ലി മീറ്റര്‍
മൂഴിയാര്‍ – 82 മില്ലി മീറ്റര്‍
നീരാമകുളം – 71 മില്ലി മീറ്റര്‍
ആവണിപ്പാറ – 56 മില്ലി മീറ്റര്‍
ചെമ്പല – 56 മില്ലി മീറ്റര്‍
വാഴക്കുന്നം – 47 മില്ലി മീറ്റര്‍
വെങ്കുറിഞ്ഞി – 45 മില്ലി മീറ്റര്‍
ഏനാദിമംഗലം – 43 മില്ലി മീറ്റര്‍
തിരുവല്ല – 26 മില്ലി മീറ്റര്‍
ഉളനാട് – 24 മില്ലി മീറ്റര്‍ണം.