Wednesday, January 8, 2025
HomeUS Newsസാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 61 വയസ്സ്) ന്യൂയോർക്കിൽ നിര്യാതനായി

സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 61 വയസ്സ്) ന്യൂയോർക്കിൽ നിര്യാതനായി

റിപ്പോർട്ട്: പി പി ചെറിയാൻ

ന്യൂയോർക്ക്: തുവയൂർ കണിയാംകുഴിതെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 61 വയസ്സ് ), ജനുവരി 4-ന് ന്യൂയോർക്കിൽ നിര്യാതനായി.

ജനുവരി 11 വ്യാഴം, 12 വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെ പൊതുദർശനവും, ജനുവരി 13 ശനി രാവിലെ 9 മുതൽ 12 വരെ സംസ്കാരശുശ്രുഷകളും നടക്കും.
Viewing & Home going service: G. Thomas Gentile Funeral Home, 397 Union Street, Hackensack, NJ-07601
Interment service: Westwood Cemetery, 23 Kinderkamack Road, Westwood, NJ-07675

1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പരേതൻ Bronx Full Gospel Assemblyയിലെ സജീവഅംഗമായിരുന്നു. . ന്യൂയോർക്ക് സിറ്റി കംപ്ട്രോളർ ഓഫീസിൽ Administrative Claims Examiner ആയിട്ടു ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: റൂബി ബെഞ്ചമിൻ
മക്കൾ: പാസ്റ്റർ അലക്സ് ബെഞ്ചമിൻ, അനിതാ ബെഞ്ചമിൻ, അഷ്‌ബെൽ ബെഞ്ചമിൻ
മരുമക്കൾ: ശേബ ബെഞ്ചമിൻ
കൊച്ചുമക്കൾ: ഐഡൻ, ഐസായ
മാതാവ്: തങ്കമ്മ സാമുവേൽ
സഹോദരകുടുംബങ്ങൾ: മേരിക്കുട്ടി ജോർജ്, ജോർജ്കുട്ടി സാമുവേൽ, ഗ്രേസ്‌ ബെഞ്ചമിൻ, ലീലാമ്മ ജോയ്, ജോണിക്കുട്ടി സാമുവേൽ, ബാബു സാമുവേൽ, പാസ്റ്റർ വി.ജെ.തോമസ് (പരേതയായ അമ്മിണി തോമസിന്റെ ഭർത്താവ്)

റജി ഫിലിപ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments