Monday, December 23, 2024
HomeUncategorizedപാലിയേറ്റിവ് വാരാചാരണം നടത്തി.

പാലിയേറ്റിവ് വാരാചാരണം നടത്തി.

എടരിക്കോട്: പഞ്ചായത്ത്‌ പ്രൈമറി ഹെൽത്ത്‌ സെന്റർ മുഖേന ഞാനുമുണ്ട് പരിചരണത്തിന് എന്ന ആശയത്തോടെ സ്കൂൾ കുട്ടികൾക്ക് പാലിയേറ്റിവ് ബോധവൽക്കരണം, പ്രതിജ്ഞ, വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം,സ്നേഹ സമ്മാനം നൽകൽ,രോഗി ബന്ധു സംഘമം,വളണ്ടിയർ പരിശീലനം ഇങ്ങനെ വ്യത്യസ്ത പരിപാടികളുമായി ഒരാഴ്ച നീളുന്ന പാലിയേറ്റീവ് വാരാചരണം നടത്തി വിവിധസ്ഥലങ്ങളിൽ ആയി പഞ്ചായത്ത്‌ പ്രസിഡന്റ് ജലീൽ മണമ്മൽ, ആബിദ തൈക്കാടൻ, സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ, ഫസലുദ്ധീൻ തയ്യിൽ, നാസർ എടരിക്കോട്, ലൗജത് ടി, സുബൈദ തറമ്മൽ, സൂചിതപ്രഭ,സിറാജ് സി സി, മജീദ്‌ മാസ്റ്റർ, ആമിന, സൗഫുന്നിസ, dr നഷ്‌റ,dr ബീന,jhi സുധീർരാജ് , പരിരക്ഷ സിസ്റ്റർ സോമ ലത എന്നിവർ പങ്കെടുത്തു.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments