(അശ്വതി, ഭരണി കാര്‍ത്തിക “1”)
ഏരീസ് (Arise – മേടം രാശി)
(Arise – മേടം രാശി )
ഉന്നതരില്‍ നിന്നും സഹായങ്ങള്‍, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും,വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും.
(കാര്‍ത്തിക”2,3,4 “,രോഹിണി, മകയിരം”1,2”)
(Taurus – ഇടവം രാശി):
കാര്യങ്ങള്‍ അനുകൂലമാകും, പ്രയത്നം സഫലമാകും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി , കുടുംബത്തില്‍ ശാന്തിയും സമാധാനവും. ധനപ്രാപ്തി .
(മകയിരം”3,4″,തിരുവാതിര, പുണര്‍തം”1,2,3 “)
(Gemini – മിഥുനം രാശി):
സഹായ സഹകരണങ്ങള്‍ ലഭിക്കും, വാഹന ഭാഗ്യം,അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും, ക്രയവിക്രയങ്ങളില്‍ ലാഭം.
(പുണര്‍തം “4”,പൂയം ,ആയില്ല്യം)
(Cancer – കര്‍ക്കിടകം രാശി)
ആരോഗ്യ നില തൃപ്തികരം,കൂട്ടുകാര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കും, ഇഷ്ട ജന സമ്പര്‍ക്കം,വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല.
(മകം , പൂരം , ഉത്രം “1”)
(Leo – ചിങ്ങം രാശി)
ദാമ്പത്യസുഖം കിട്ടും, തൊഴിലില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും , വിദ്യാ വിജയം , പരീക്ഷാ ജയം, ശത്രു ദോഷം, പ്രണയ കാര്യങ്ങളില്‍ ദുഃഖം.
കന്നി (ഉത്രം “2,3,4”,അത്തം, ചിത്തിര “1,2,”)
(Virgo – കന്നി രാശി)
ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, പങ്കാളിക്ക് തൊഴില്‍ പരാജയം, ദേവാലയ ദര്‍ശനം അത്യാവിശ്യം.
തുലാം (ചിത്തിര”3,4″,ചോതി, വിശാഖം”1,2,3″)
(Libra – തുലാം രാശി)
ചുമതലകള്‍ ഉത്തര വാദിത്തത്തോടെ ചെയ്തു തീര്‍ക്കും,അപ്രതീക്ഷിതമായ ഫലങ്ങള്‍, വിദേശ വാസം ഗുണപ്രദം, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി, പങ്കാളിയുടെ സഹകരണം.
വൃശ്ചികം (വിശാഖം,”4″അനിഴം,തൃക്കേട്ട)
(Scorpio – വൃശ്ചിക രാശി)
തൊഴില്‍ രഹിതര്‍ക്ക് ജോലി , സ്ത്രീ വിഷയങ്ങളില്‍ തൃപ്തി, ആത്മവിശ്വാസം വര്‍ദ്ധിക്കും, ഉദ്യോഗസ്ഥലത്ത് അധികാരംപ്രകടിപ്പിക്കേണ്ടി വരും, വരുമാനത്തില്‍ വര്‍ദ്ധനവ്.
ധനു (മൂലം,പൂരാടം,ഉത്രാടം”1″ )
( Sagittarius – ധനു രാശി):
അധികാര പ്രാപ്തി , മേലധികാരികളില്‍ നിന്നും സഹായം , പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും,കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
മകരം (ഉത്രാടം “2,3,4”,തിരുവോണം, അവിട്ടം”1,2)
(Capricorn – മകരം രാശി):
ദൈവാധീനം ഉണ്ടാകും, ആപത്ഘട്ടത്തില്‍ സുഹൃത്തുക്കള്‍ സഹായിക്കും, വ്യക്തിപ്രഭാവത്തിനു തിളക്കം,ധനലാഭം, ഗുരുജനങ്ങളെ കണ്ടുമുട്ടും. കുടുംബ സുഖം.
കുംഭം (അവിട്ടം”3,4″,ചതയം, പൂരുരുട്ടാതി “1,2,3”)
(Aquarius – കുംഭം രാശി)
കുടുംബത്തിന്‍റെ ചുമതലകള്‍ ഉത്തര വാദിത്ത ത്തോടെ ചെയ്തു തീര്‍ക്കും, യാത്ര ആവശ്യം,കുടുംബ കലഹം ഉണ്ടാകാതെ നോക്കണം , തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും,പങ്കാളിക്ക് തൊഴില്‍ പരാജയം.
(പൂരുരുട്ടാതി”4″, ഉതൃട്ടാതി, രേവതി )
(Pisces- മീനം രാശി)
സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, തൊഴില്‍ രംഗത്ത് കാര്യ വിജയം.
തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.