Logo Below Image
Friday, May 30, 2025
Logo Below Image
Homeഇന്ത്യഹരിയാനയിലെ ഗുരുഗ്രാമിൽ ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തിക്കൊന്ന കൗമാരക്കാരൻ അറസ്റ്റിൽ

ഹരിയാനയിലെ ഗുരുഗ്രാമിൽ ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തിക്കൊന്ന കൗമാരക്കാരൻ അറസ്റ്റിൽ

ഹരിയാന —ഹരിയാനയിലെ ഗുരുഗ്രാമിൽ ഒൻപതു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തിക്കൊന്നു. സംഭവത്തിൽ 16 വയസ്സുള്ള ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ജുവനൈൽ ജസ്റ്റിസ് (ജെജെ) ബോർഡ് കൗമാരക്കാരനെ ഫരീദാബാദിലെ ജുവനൈൽ കറക്ഷൻ സെൻ്ററിലേക്ക് അയച്ചു.

ജൂലൈ ഒന്നിന് രാവിലെ പെൺകുട്ടിയുടെ അമ്മ മകനുമായി അയൽവാസിയുടെ വീട്ടിൽ പോയപ്പോഴാണ് സംഭവം നടന്നത്. അമ്മ തിരികെ വന്നപ്പോൾ വീടിൻ്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയിരിക്കുന്നതായും അകത്തു നിന്ന് മാംസം കത്തുന്ന ഗന്ധം അനുഭവപ്പെടുകയും ഉണ്ടായി. തുടർന്നാണ് പെൺകുട്ടിയുടെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ആൺകുട്ടിയുടെ കൂടെ വേറെ ആരെങ്കിലുമുണ്ടോന്നു പോലീസ് അന്വേഷണം തുടരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ