Monday, December 23, 2024
HomeUncategorizedമോഷണം 2 പേർ അറസ്റ്റിൽ

മോഷണം 2 പേർ അറസ്റ്റിൽ

കോട്ടയ്ക്കൽ.–എടരിക്കോട് അമ്പലവട്ടത്തെ വീട്ടിൽ നിന്നു 36 പവൻ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വാഴക്കാട് ആനന്ദയൂർ

പിലാത്തോട്ടത്തിൽ മലയിൽ മുഹമ്മദ് റിഷാദ് (35), പുളിക്കൽ മാങ്ങാട്ടുച്ചാലിൽ കൊളത്തോട് ഹംസ ( 38) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വതിന്റെ നേതൃത്വത്തിലുള്ള സംഘം വയനാടുനിന്നു അറസ്റ്റു ചെയ്തത്. 18 പവൻ സ്വർണം പ്രതികളിൽ നിന്നു കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നിർദേശപ്രകാരമാണ് അന്വേഷണ സംഘം രൂപീകരിച്ചത്.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments