Thursday, December 26, 2024
Homeനാട്ടുവാർത്തഎൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു

എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു

പത്തനംതിട്ട : എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(സി ഐ ടി യു) പത്തനംതിട്ട ജില്ലാ കൺവൻഷൻ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സ. പി. ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ സാലി മോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ജോയ്‌ക്കുട്ടി പ്രവർത്തന റിപ്പോർട്ടും ഡിവിഷൻ പ്രസിഡന്റ്‌ സനൽ കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.


സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ബി. ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്‌. ബീന, ഡിവിഷൻ വൈസ് പ്രസിഡന്റ്‌ ജി. എസ്‌. ഉണ്ണി, ആർ. സുരേഷ് എന്നിവർ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ :
പ്രസിഡന്റ്‌ : ഹസൻ ബാവ
സെക്രട്ടറി : സാലി മോഹൻ
ട്രഷറർ : ആർ. സുരേഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments