Thursday, December 26, 2024
Homeകേരളംയാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി മാവൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് നേരിട്ട് ബസ് സർവീസ് ആരംഭിച്ചു*

യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി മാവൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് നേരിട്ട് ബസ് സർവീസ് ആരംഭിച്ചു*

കോഴിക്കോട് : മാവൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് നേരിട്ടുള്ള എ.സി സ്ലീപ്പർ ബസ്സ് സർവീസ് ആരംഭിച്ചു. രാത്രി 8 മണിക്ക് മാവൂർ നിന്നും ആരംഭിക്കുന്ന ബസ്സ്, പുവ്വാട്ടുപറമ്പ്, കുറ്റിക്കാട്ടൂർ, മെഡിക്കൽ കോളജ്, തൊണ്ടയാട്, കോഴിക്കോട്, നടക്കാവ്, എലത്തൂർ എന്നിവിടങ്ങളിൽ നിന്നും മുൻകൂർ ടിക്കറ്റ് എടുത്ത ആളുകളെ കയറ്റി ആയിരിക്കും ബാംഗ്ലൂരിലേക്ക് പോവുക. ദിവസേന മാവൂരിൽ നിന്നും ബാംഗ്ലൂരിലേക്കും, തിരികെ ബാംഗ്ലൂർ നിന്ന് മാവൂരിലേക്കും സർവീസ് ഉണ്ട്.

എറ്റവും പുത്തൻ യാത്ര സൗകര്യങ്ങൾ ഉള്ള ബസ്സിൽ, യാത്രാനുഭവം മികച്ചത് ആക്കുന്നതിനായി യാത്രക്കാർക്ക് ഫ്രീ വൈഫൈ കൂടാതെ ഓരോ യാത്രക്കാരനും സ്വന്തം ഫോണിൽ തന്നെ ഇഷ്ടാനുസരണം ആസ്വദിക്കാൻ നൂറിൽപരം സിനിമകളും ലഭ്യമാക്കുന്നതായി മാനേജ്മെൻ്റ് അറിയിച്ചു.

ബസ്സ് ബുക്കിങ്ങിനും മറ്റു ആവശ്യങ്ങൾക്കും ആയി ബന്ധപ്പെടുക:
അമ്മ ഏജൻസീസ്,
പോസ്റ്റ് ഓഫീസിന് സമീപം,
കട്ടാങ്ങൽ റോഡ്,
മാവൂർ
Booking No: 9400584761,
8921456008
— – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments