Logo Below Image
Monday, June 2, 2025
Logo Below Image
Homeകേരളംപുതിയ മദ്യഷോപ്പ് തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ

പുതിയ മദ്യഷോപ്പ് തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ

രണ്ടുവർഷം മുൻപ്‌ അനുമതി കിട്ടിയ ഇരുനൂറിന് മുകളില്‍ ഉള്ള  പുതിയ മദ്യഷോപ്പ് തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ. വാടകക്കെട്ടിടങ്ങള്‍ നല്‍കാന്‍ തയാറായി അഞ്ഞൂറോളം ഉടമകള്‍ ആണ് ഉള്ളത് . ഇടനിലക്കാരെ ഒഴിവാക്കി ഓണ്‍ലൈന്‍ മുഖേന ആണ് വാടകക്കെട്ടിടങ്ങള്‍ കണ്ടെത്തിയത് .

കോന്നിയടക്കം ഉള്ള സ്ഥലങ്ങളില്‍ ബിവറേജസ് വരും. രണ്ടു വര്‍ഷം മുന്നേ കെട്ടിടം കണ്ടെത്തിയിരുന്നു . കോന്നിയിലെ ഒരു സഹകരണ സൊസൈറ്റിയുടെ ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്ത കെട്ടിടം ആണ് അന്ന് കണ്ടെത്തിയത് .

പുതിയതായി 8 ബിവറേജസ് ഔട്ട്‌ ലൈറ്റുകള്‍ തുടങ്ങി .ഏഴു സ്ഥാപനങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച് എക്സൈസ് അനുമതി അന്തിമ ഘട്ടത്തില്‍ ആണ് . വരും നാളുകളില്‍ ബിവറേജസ് ഇല്ലാത്ത എല്ലാ സ്ഥലത്തും ഷോപ്പ് തുടങ്ങും .

കൂടുതല്‍ ആളുകള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വൈന്‍ ബിയര്‍ ഷോപ്പ് തുടങ്ങാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കോന്നി ഇക്കോ ടൂറിസം കേന്ദ്രം ,ഗവി , പെരുന്തേനരുവി തുടങ്ങിയ സ്ഥലങ്ങളിലും ബിയര്‍ വൈന്‍ ഷോപ്പ് വരും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ