Saturday, October 26, 2024
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' സൺ‌ഡേ സ്‌പെഷ്യൽ ' OCT 27, 2024

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ സൺ‌ഡേ സ്‌പെഷ്യൽ ‘ OCT 27, 2024

മലയാളിമനസ്സ് USA

1. മനുഷ്യനെ നിരന്തരം നവീകരിക്കുന്നത് ചിന്തകളാണ് . എല്ലാ പ്രവർത്തികളുടെയും അമ്മമാർ ചിന്തകളാണ്. ഒരോ പുലരിയും ചിന്താ പ്രഭാതത്തിലൂടെ തുടങ്ങൂ..

പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്..

ബേബി മാത്യു അടിമാലി ഒരുക്കുന്ന ..
‘ ചിന്താ പ്രഭാതം ‘

****************************************************

2. ആത്മീയ ഉൽക്കർഷവും ധാർമ്മീക ബോദ്ധ്യങ്ങളും വളർത്തുവാൻ സഹായിക്കുന്ന
പ്രതിദിന ധ്യാനചിന്തകൾ. ആത്മീയതയെ മതാത്മകതയിൽ നിന്നും വേറിട്ടു മനസ്സിലാക്കാൻ സഹായിക്കുന്ന ധ്യാനാത്മക ചിന്തകൾ. തനതായ ആത്മീയ ഉപാസനയ്ക്ക് സഹായകമായ ഹൃസ്വ ലിഖിതങ്ങൾ, ക്രമമായ വായനയ്ക്കും
വളർച്ചയ്ക്കും സഹായകമായ ചിന്തകൾ.. 
ഇവയെല്ലാം കോർത്തിണക്കി

പ്രഫസ്സർ എ. വി ഇട്ടി മാവേലിക്കര തയ്യാറാക്കുന്ന ..
“ഇന്നത്തെ ചിന്താവിഷയം”

****************************************************

3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..

മലയാളി മനസ്സ് — ‘ ആരോഗ്യ വീഥി ‘

****************************************************

4.  മധ്യപ്രദേശിലെ പ്രശസ്തമായ ചിന്താമൻ ക്ഷേത്രത്തെ കുറിച്ചുള്ള വിശ്വാസങ്ങളും, ഐതിഹ്യവും വിശദമായി വിവരിച്ചുകൊണ്ട്..

ശ്രീമതി സൈമ ശങ്കർ അവതരിപ്പിക്കുന്നു..
ശ്രീ കോവിൽ ദർശനം (42)
ചിന്താമൻ ഗണേഷ്  ക്ഷേത്രം.

****************************************************

5. ലോകത്തിന് ഇഷ്ടപ്പെടുന്നതെല്ലാം നിഗുഢതകളോടെ കച്ചവടത്തിനു തയ്യാറാക്കുന്ന വണിക്കുകൾ എല്ലാ കാലത്തുമുണ്ട്.കാലാകാലങ്ങളിലൂടെ ഇത്തരം വണിക്കുകൾ പ്രബലന്മാരായിരിക്കും . ഇവരുടെ കൈകളിലാണ് എല്ലാം മാറി മറയുന്നത്. ഏതൊരാളും ഇതാണ് തിരിച്ചറിയേണ്ടതും

തുടർന്ന് വായിക്കുക..

ശ്രീ പി എം എൻ നമ്പൂതിരി തയ്യാറാക്കുന്ന 
അറിവിൻ്റെ മുത്തുകൾ – 92
തന്ത്രസാധന (ഭാഗം – 2 – തുടർച്ച)

****************************************************

6. ജീവിതയാത്രയിൽ പ്രചോദനാത്മകമായ വാക്കുകൾ നേരായ ദിശയിലേക്ക് നമ്മെ നയിക്കും . കലുഷിതമായ അന്തരീക്ഷത്തെ ശാന്തമാക്കും . ഇരുൾ മൂടിയ പാതകളിൽ വഴിവിളക്കാവും.

ലോക പ്രശസ്തമായ ഉദ്ധരണികളും, ക്രിയാത്മകമായ ചിന്തകളും കോർത്തിണക്കി എല്ലാ ഞായർ ദിനങ്ങളിലും മലയാളി മനസ്സിൻ്റെ വായനക്കാർക്ക് വേണ്ടി..

ബൈജു തെക്കുംപുറത്ത് എഴുതുന്ന …
സ്നേഹ സന്ദേശം

****************************************************

7. സാധുക്കൾക്ക് കൊടുക്കുന്നവനെ ദൈവം അനുഗ്രഹിക്കും

ഡീക്കൺ ഡോ. ടോണി മേതല
തയ്യാറാക്കി അവതരിപ്പിക്കുന്ന..
കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ?
(PART – 18 – അദ്ധ്യായം 23)

****************************************************

8 ചെയ്യുന്ന ഓരോ സിനിമയും തന്റെ സങ്കല്പങ്ങളുടെ പൂര്‍ത്തീകരണമാക്കിത്തീര്‍ക്കുന്നതില്‍ എന്നും മുന്നിൽതന്നെയായിരുന്ന, നൂറ്റമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത, ജനപ്രിയ ഹിറ്റുകളുടെ അമരക്കാരനായിരുന്ന ഐ.വി ശശി യുടെ ഓർമ്മകളിലൂടെ..

അജി സുരേന്ദ്രൻ  അണിയിച്ചൊരുക്കിയിരിക്കുന്ന..
ഓർമ്മയിലെ മുഖങ്ങൾ: ഐ.വി ശശി

****************************************************

9. കുമ്മാട്ടികളുടെ നാട്ടിൽ നിന്നും ഗ്രാമത്തിന്റെ വിശുദ്ധിയേയും ഭംഗിയേയും ഉൾകൊള്ളിച്ചുകൊണ്ട് വായനയേയും എഴുത്തിനേയും നെഞ്ചിലേറ്റിയ മങ്ങാട്ട് കൃഷ്ണപ്രസാദ് എന്ന എഴുത്തുകാരനെ വായനക്കാർക്കായി പരിചയപ്പെടുത്തുന്നു ..

മങ്ങാട്ട് കൃഷ്ണപ്രസാദ് എന്ന സാഹിത്യകാരൻ
അവതരണം: ദീപ ആർ. അടൂർ

****************************************************

10. സ്കൂൾ വിദ്യാഭ്യാസകാലത്തെ ഒരുപാട് മനോഹരമായ ഓർമ്മകൾ എല്ലാവരുടെയും മനസ്സിന്റെ അടിത്തട്ടിൽ അടിഞ്ഞു കിടപ്പുണ്ടാവും…! അവയിൽ ഒന്നാണ് ഗാന്ധി ജയന്തിയോട് അനുബന്ധിച്ചുണ്ടായിരുന്ന സേവനവാരം…
അധ്യാപകരും കുട്ടികളും ചേർന്നുള്ള ഒരാഴ്ചക്കാലത്തെ ശുചീകരണ പ്രവർത്തനങ്ങളും മറ്റും ആർക്കാണ് മറക്കുവാൻ കഴിയുക! വായിക്കൂ, ഈ ഭാഗം പള്ളിക്കൂടം കഥകൾ….

‘പള്ളിക്കൂടം കഥകൾ’
അവതരണം: ശ്രീ.ടി. സജി

****************************************************

11. സ്വന്തബലത്തില്‍, സ്വയത്തില്‍ ഒരു പ്രശംസയില്ലാതെ, ഓരോ ചുവടുവയ്പിലും ദൈവത്തില്‍ മാത്രം ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്ന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട്, വിശുദ്ധ ബൈബിൾ വചനങ്ങളെ ഉദ്ധരിച്ചുകൊണ്ട്..

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന…
” ബൈബിളിലൂടെ ഒരു യാത്ര “

****************************************************

12. മാനവകുലത്തെ ആത്മീയത നിറഞ്ഞ നേർവഴിയിലേക്ക് നയിക്കുവാനുതകുന്ന ഉപദേശങ്ങളും സന്ദേശങ്ങളുമടങ്ങിയ,

പ്രൊഫസ്സർ എ. വി. ഇട്ടി യുടെ മികച്ച പരമ്പര..
സുവിശേഷ വചസ്സുകൾ 

****************************************************

13. പാചകം ഒരു കലയാണ്. കൈപ്പുണ്യവും, ഇഷ്ടവും, താല്‍പ്പര്യവും, ആസ്വാദനവും എല്ലാം കൂടി ചേരുന്ന  ഒരു കല. ഇത് നാലും ഒരു പോലെ കൂടി ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കാൻ പറ്റുക. നിങ്ങൾ രുചിയിൽ പുതുമ തേടുന്നുവെങ്കിൽ പരീക്ഷിക്കാം…

ദീപ നായർ ബാംഗ്ലൂർ  തയ്യാറാക്കുന്ന..
ഇഡ്ഡലിയും ദോശയും കഴിക്കാൻ
പാലക്കാടൻ സ്റ്റൈൽ
‘ പൊടി ‘

****************************************************

14. നിറപ്പകിട്ടാർന്ന വിശാലമായ ഒരു ലോകമായി സിനിമ അരങ്ങുവാണുകൊണ്ടിരുന്നു. എന്നാൽ അപ്പോഴും ചില അനിഷ്ടസംഭവങ്ങൾ സിനിമയെയും അണിയറ പ്രവർത്തകരെയും വെട്ടിലാക്കി. വെള്ളിത്തിരയിൽ കത്തിനിന്ന ഒറ്റപ്പെട്ട ചില നക്ഷത്രങ്ങൾ പെട്ടെന്ന് കൊഴിഞ്ഞു പോയത് സിനിമാമേഖലയിലെ മറ്റൊരുവശം പുറത്തു കൊണ്ട് വന്നു.
സിനിമയെന്ന കൗതുക ലോകത്തിന്റെ ഇന്നിന്റെ നേർച്ചിത്രങ്ങളിലൂടെ ഒന്നു കണ്ണോടിച്ചുകൊണ്ട്..

സുബി വാസു നിലമ്പൂർ തയ്യാറാക്കിയ ലേഖനം
വെള്ളിത്തിരയിലെ തിരയിളക്കങ്ങൾ
(ഇന്നലെ – ഇന്ന് – നാളെ) 

****************************************************

 

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ ..

സന്ദർശിക്കുക:

WWW.MALAYALIMANASU.COM

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments