Logo Below Image
Monday, June 2, 2025
Logo Below Image
Homeഅമേരിക്കഈപ്പൻ ഫിലിപ്പ് (73) അന്തരിച്ചു

ഈപ്പൻ ഫിലിപ്പ് (73) അന്തരിച്ചു

-പി പി ചെറിയാൻ

ഡാലസ്/ മല്ലപ്പിള്ളി: മഞ്ഞന്താനം പാലത്തുംഗൽ ഈപ്പൻ ഫിലിപ്സ് (രാജൻ 73)അന്തരിച്ചു.

ഭാര്യ: എലിസബത്ത് ഫിലിപ്പ്, കുമ്പനാട് കനകത്തിൽ കുടുംബാംഗമാണ്
മക്കൾ : ഫിലിപ്പ് ഈപ്പൻ (നോർവേ), എൽസി ഫിലിപ്പ് (ഡാലസ് )
മരുമക്കൾ: അനു ജേക്കബ് (നോർവേ), മല്ലപ്പള്ളി കൊച്ചു കുഴിയിൽ ജിബിൻ വർഗീസ്(ഡാളസ് )

സംസ്കാരം: മാർച്ച് 22 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മല്ലപ്പിള്ളി ജെറുസലേം മാർത്തോമാ പള്ളിയിൽ

കൂടുതൽ വിവരങ്ങൾക്ക്: ജിബിൻ വർഗീസ് 734 262 9470

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ