Tuesday, October 22, 2024
Homeകേരളംകോഴിക്കോട് പ്ലസ് വൺ വിദ്യാർഥിക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം

കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം

കോഴിക്കോട്:- പ്ലസ് ടു വിദ്യാർഥികളെ നോക്കിയത് ശരിയായല്ലെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം. കോഴിക്കോട് ചേവായൂരിലെ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. എലത്തൂർ സ്വദേശിയായ വിദ്യാർഥിയെ പത്തോളം വിദ്യാർഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു

വിദ്യാർഥിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി സ്കൂൾ മൈതാനത്ത് എത്തിച്ചായിരുന്നു മർദ്ദനം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ചേവായൂർ പൊലീസ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തു. തുടർന്ന് സ്കൂളിലെ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments