Sunday, December 14, 2025
Homeഇന്ത്യബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ ജീപ്പ് സഫാരിക്കിടെ 12 കാരനെ പുള്ളിപുലി ആക്രമിച്ചു

ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ ജീപ്പ് സഫാരിക്കിടെ 12 കാരനെ പുള്ളിപുലി ആക്രമിച്ചു

ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ (ബിഎൻപി) ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. സഫാരി ജീപ്പിൽ പാർക്ക് ചുറ്റി കാണുമ്പോഴായിരുന്നു സംഭവം. ജീപ്പ് പിന്തുടർന്ന് എത്തിയ പുലി വാഹനത്തിന്റെ സൈഡ് ഗ്ലാസിന് വെച്ചിരുന്ന കുട്ടിയുടെ കൈയ്യിലേക്ക് നഖം കൊണ്ട് പോറൽ ഏൽപ്പിക്കുകയായിരുന്നു.

ആക്രമണത്തെത്തുടർന്ന്, ബിഎൻപി അധികൃതർ ഉടൻ തന്നെ കുട്ടിക്ക് പ്രഥമശുശ്രൂഷ നൽകി. മറ്റെന്തെങ്കിലും പരുക്കുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

എല്ലാ മെഷ് ഓപ്പണിംഗുകളും അടച്ച് മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും സഫാരി ബസ് ഡ്രൈവർമാർക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പാർക്ക് അറിയിച്ചു. ബൊമ്മസാന്ദ്രയിൽ നിന്നുള്ള സുഹാസ് എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി നേരിൽ കണ്ട് വിവരങ്ങൾ തിരക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com