Saturday, January 11, 2025
Homeഅമേരിക്കഹൂസ്റ്റൺ മെയിൽ മോഷണക്കേസ്, പ്രതിയെക്കുറിച്ചു വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം

ഹൂസ്റ്റൺ മെയിൽ മോഷണക്കേസ്, പ്രതിയെക്കുറിച്ചു വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം

പി . പി . ചെറിയാൻ

 

ഹൂസ്റ്റൺ(ടെക്സസ്): ഹൂസ്റ്റൺ ഏരിയയിൽ വ്യാപകമായ തപാൽ മോഷണം നടത്തിയതെന്ന് കരുതപ്പെടുന്ന മോഷ്ടാവ് ജസ്റ്റിൻ പി. ഹെയർനെ അറസ്റ്റുചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും വഴിയൊരുക്കുവാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസ് $100k പാരിതോഷികം പാരിതോഷികം പ്രഖ്യാപിച്ചു.

2024 ജൂൺ 12-ന് ഒന്നിലധികം സ്ഥലങ്ങളിൽ നടന്ന മെയിൽ മോഷണങ്ങളുടെ ഒരു പരമ്പരയ്ക്ക് ജസ്റ്റിൻ ഉത്തരവാദിയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ടെന്നസി ലൈസൻസ് പ്ലേറ്റ് BNC 7062 ഉള്ള ഒരു പുതിയ മോഡൽ ഹ്യുണ്ടായ് എലാൻട്ര ഓടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട വാഹനത്തിൻ്റെ ഒരു ഫോട്ടോ . അന്വേഷണവുമായി ബന്ധപ്പെട്ട്പരസ്യപ്പെടുത്തിയിട്ടുണ്ട്

റിപ്പോർട്ട്: പി. പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments