Friday, October 18, 2024
Homeകേരളംതൃശൂർ ഒല്ലൂരിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തി ; ഒരാൾ അറസ്റ്റിൽ

തൃശൂർ ഒല്ലൂരിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തി ; ഒരാൾ അറസ്റ്റിൽ

തൃശൂർ –ഒല്ലൂരിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ടര കിലോ എംഡിഎംഎ പിടികൂടി. കണ്ണൂർ സ്വദേശി ഫാസിൽ(36)നെ അറസ്റ്റ് ചെയ്തു.

ഒല്ലൂർ പി ആർ പടിയിൽ ഇന്ന് പുലർച്ചെയാണ് മയക്കുമരുന്ന് പിടി കൂടിയത്. വിപണിയിൽ ഒന്നരക്കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments