Friday, November 15, 2024
Homeകേരളംപത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അറിയിപ്പ് (26 / 04 /2024)

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അറിയിപ്പ് (26 / 04 /2024)

പത്തനംതിട്ട ലോക്സഭാ മണ്ഡലം

മൊത്തം വോട്ടര്‍മാര്‍: 14,29,700
പോള്‍ ചെയ്ത വോട്ട്: 9,05,727
പുരുഷന്മാര്‍: 4,43,194 (64.86)
സ്ത്രീകള്‍: 4,62,527 (61.96)
ട്രാന്‍സ്ജെന്‍ഡര്‍: 6 (66.66)
വോട്ടിംഗ് ശതമാനം – 63.35

നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍

കാഞ്ഞിരപ്പള്ളി
മൊത്തം വോട്ടര്‍മാര്‍: 1,87,896
പോള്‍ ചെയ്ത വോട്ട്: 1,44,236
പുരുഷന്മാര്‍: 62,739 (68.95)
സ്ത്രീകള്‍: 61,497 (63.45)
ട്രാന്‍സ്ജെന്‍ഡര്‍: 0
വോട്ടിംഗ് ശതമാനം – 66.11

പൂഞ്ഞാര്‍
മൊത്തം വോട്ടര്‍മാര്‍: 1,90,678
പോള്‍ ചെയ്ത വോട്ട്: 1,21,049
പുരുഷന്മാര്‍: 63,251 (66.94)
സ്ത്രീകള്‍: 57,798 (60.8)
ട്രാന്‍സ്ജെന്‍ഡര്‍: 0
വോട്ടിംഗ് ശതമാനം – 63.48

തിരുവല്ല
മൊത്തം വോട്ടര്‍മാര്‍: 2,12,440
പോള്‍ ചെയ്ത വോട്ട്: 1,28,569
പുരുഷന്മാര്‍: 63,125 (62.55)
സ്ത്രീകള്‍: 65,443 (58.67)
ട്രാന്‍സ്ജെന്‍ഡര്‍: 1 (100)
വോട്ടിംഗ് ശതമാനം – 60.52

റാന്നി
മൊത്തം വോട്ടര്‍മാര്‍: 1,91,442
പോള്‍ ചെയ്ത വോട്ട്: 1,16,228
പുരുഷന്മാര്‍: 57,776 (62.72)
സ്ത്രീകള്‍: 58,450 (58.84)
ട്രാന്‍സ്ജെന്‍ഡര്‍: 2 (100)
വോട്ടിംഗ് ശതമാനം – 60.71

ആറന്മുള
മൊത്തം വോട്ടര്‍മാര്‍: 2,36,632
പോള്‍ ചെയ്ത വോട്ട്: 1,45,098
പുരുഷന്മാര്‍: 69,406 (61.91)
സ്ത്രീകള്‍: 75,691 (60.98)
ട്രാന്‍സ്ജെന്‍ഡര്‍: 1 (100)
വോട്ടിംഗ് ശതമാനം – 61.31

കോന്നി
മൊത്തം വോട്ടര്‍മാര്‍: 2,00,850
പോള്‍ ചെയ്ത വോട്ട്: 1,29,034
പുരുഷന്മാര്‍: 60,723 (64.22)
സ്ത്രീകള്‍: 68,311 (64.26)
ട്രാന്‍സ്ജെന്‍ഡര്‍: 0
വോട്ടിംഗ് ശതമാനം – 64.24

അടൂര്‍
മൊത്തം വോട്ടര്‍മാര്‍: 2,09,760
പോള്‍ ചെയ്ത വോട്ട്: 1,41,513
പുരുഷന്മാര്‍: 66,174 (67.40)
സ്ത്രീകള്‍: 75,337 (67.51)
ട്രാന്‍സ്ജെന്‍ഡര്‍: 2 (66.66)
വോട്ടിംഗ് ശതമാനം – 67.46
(പിഎന്‍പി 421/24)

ഗവിയിലെ 379 വോട്ടര്‍സ് ഉള്ള ഒരു ബൂത്തിന്റെ വിവരം കൂടി ലഭിക്കേണ്ടതുണ്ട്. പോളിങ് ഓഫീസേര്‍സ് റേഞ്ചില്‍ എത്തിയ ശേഷം ഫലം അപ്‌ഡേറ്റാക്കാനാവൂ. അതിനുശേഷമേ അന്തിമ ഫലം അറിയിക്കാന്‍ ആകൂ

ശതമാനത്തിനു മുകളില്‍ വോട്ട് രേഖപ്പെടുത്തി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ 60 ശതമാനത്തിനു മുകളില്‍ പോളിംഗ് രേഖപ്പെടുത്തി ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം. 66.66 ആണ് പോളിംഗ് ശതമാനം. മണ്ഡലത്തിലെ ഒന്‍പത് ട്രാന്‍സ്ജന്‍ഡര്‍മാരില്‍ അഞ്ച് പേരും വോട്ട് രേഖപ്പെടുത്തി. റാന്നിയിലും (2) തിരുവല്ലയിലും (1), ആറന്മുളയിലും (1)100 ശതമാനം പോള്‍ ചെയ്തപ്പോള്‍ അടൂരില്‍ മൂന്ന് പേരില്‍ രണ്ട് പേരും ( 66.66%) സമ്മതിദാനം വിനിയോഗിച്ചു.
ഒന്നു വീതം ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുള്ള കാഞ്ഞിരപ്പള്ളി, കോന്നി എന്നീ മണ്ഡലങ്ങളില്‍ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments