Thursday, December 26, 2024
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' ഫ്രൈഡേ സ്‌പെഷ്യൽ ' (ഒക്ടോബർ 18/2024)

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ ഫ്രൈഡേ സ്‌പെഷ്യൽ ‘ (ഒക്ടോബർ 18/2024)

മലയാളിമനസ്സ് USA

1. ഓരോ ദിനവും പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയവും, പ്രയോജനപ്രദവുമായ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ശ്രീ. ബേബി മാത്യു അടിമാലി തയ്യാറാക്കുന്ന

‘ ചിന്താ പ്രഭാതം ‘

****************************

2. ഏവർക്കും പ്രയോജനപ്പെടുന്ന പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി പ്രഫസ്സർ എ. വി ഇട്ടി സാർ തയ്യാറാക്കുന്ന ..

“ഇന്നത്തെ ചിന്താവിഷയം”

****************************************************

3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..

മലയാളി മനസ്സ് — ആരോഗ്യ വീഥി

****************************************************

4. കേരളത്തിലെ ചരിത്ര പ്രസിദ്ധങ്ങളായ പുരാതന ക്രൈസ്തവ ദേവാലയങ്ങളുടെയും അവ ഉൾപ്പെടുന്ന നാടിന്റെയും സവിശേഷതകളും, ചരിത്രവും, ചിത്രങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട്, വായനക്കാരിൽ അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന ഒരു അനുഗൃഹീത പരമ്പരയാണ് പ്രിയ എഴുത്തുകാരി ശ്രീമതി ലൗലി ബാബു തെക്കേത്തല തയ്യാറാക്കുന്ന…

‘ പുണ്യ ദേവാലയങ്ങളിലൂടെ “കോട്ടയം വലിയ പള്ളി (സെന്റ് മേരീസ് സുറിയാനി ക്നാനായ വലിയ പള്ളി) 

****************************************************

5. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ബാലസാഹിത്യ വിഭവങ്ങൾ ഒത്തുചേരുന്ന ഒരു മികച്ച ബാലപംക്തി  “നക്ഷത്രക്കൂടാരം ” (ബാലപംക്തി – 45)
അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷിനോപ്പം ഈ പംക്തിയിൽ പങ്കെടുക്കുന്നവർ:

റജി മലയാലപ്പുഴ, ശിവൻ സുധാലയം, രമേഷ് ടി. എം, രുദ്രൻ വാരിയത്ത്

6. മനോഹരമായ താഴ്വാരങ്ങളും തേയിലത്തോട്ടങ്ങളും മഞ്ഞും മലനിരകളുമൊക്കെയായി തദ്ദേശ വിദേശ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിന്റെ മനോഹാരിതയെ വർണ്ണിച്ചുകൊണ്ട് റിറ്റ ഡൽഹി തയ്യാറാക്കി അവതരിപ്പിക്കുന്ന യാത്രാ വിവരണം:

‘ മൈസൂർ – കൂർഗ് – കേരളം യാത്രാ വിശേഷങ്ങൾ’ – ” മൂന്നാർ “

****************************************************

7. പഴയകാല ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങൾ വായിച്ചറിയുവാനും, അതിലേറെ ചിന്തിക്കുവാനുമായ്. പ്രശസ്ത സിനിമാനടനായിരുന്ന സി ഐ പോളിന്റെ സഹോദരൻ സി.ഐ. ഇയ്യപ്പൻ തൃശൂർ, തയ്യാറാക്കുന്ന ജീവിതാനുഭവങ്ങളുടെ കഥകൾ പറയുന്ന ഓർമ്മക്കുറിപ്പുകൾ..

” പെസഹായുടെ അപ്പം മുറിക്കൽ ശുശ്രൂഷ “ (ഓർമ്മകുറിപ്പ്)

****************************************************

8. മെഡിക്കൽ രംഗത്തെ മാറ്റിമറിക്കുന്ന ഒരു കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞയേയും അവളുടെ കണ്ടുപിടുത്തത്തെയും ഇല്ലാതാക്കുവാൻ വൻകിട കുത്തക മരുന്നു കമ്പനികളുടെ തലവന്മാർ ഒരു വാടക കൊലയാളിയെ അയക്കുന്നു. എന്നാൽ ആ കണ്ടുപിടിത്തത്തിന്റെ മഹത്വം മനസ്സിലാക്കിയ വാടക കൊലയാളി ശാസ്ത്രജ്ഞയുമായി ചേർന്ന് ആ കണ്ടുപിടുത്തം ലോകത്തിന്റെ മുമ്പിൽ എത്തിക്കുവാൻ ശ്രമിക്കുന്നു. അതോടെ അവരെ രണ്ടുപേരെയും ഇല്ലാതാക്കുവാൻ ഒരു കൊലയാളി സംഘത്തെ തന്നെ അവർ അയക്കുന്നു. ആ കൊലയാളി സംഘത്തിന് അവരെ ഇല്ലാതാക്കുവാൻ കഴിയുമോ? അതോ , ആ കണ്ടുപിടുത്തം ലോകത്തിന്റെ മുമ്പിൽ എത്തുമോ? റെക്സ് റോയിയുടെ ആകാംക്ഷാഭരിതമായ ഒരു നോവൽ …

‘അസാധ്യം’ (അദ്ധ്യായം – 7) മിഷൻ ഇംപോസിബിൾ

****************************************************

9. വിത്യസ്തങ്ങളായ നാടൻ വിഭവങ്ങളുടെ അവതരണത്തിലൂടെ മലയാളി മനസ്സിന്റെ വായനക്കാരിൽ പാചകകലയുടെ രുചിഭേദങ്ങൾ തീർത്ത റീന നൈനാൻ വാകത്താനം ഇത്തവണ പുതിയൊരു വിഭവം തയ്യാറാക്കുന്ന വിധവുമായി എത്തുന്നു.

“സദ്യ സ്പെഷ്യൽ ഓലൻ”
———————-

🔹

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ .. സന്ദർശിക്കുക:

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments