Logo Below Image
Wednesday, May 28, 2025
Logo Below Image
Homeകേരളംഅഡ്വ.എൻ .മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായരെ ആദരിച്ചു

അഡ്വ.എൻ .മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായരെ ആദരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ബാറിലെ മുതിർന്ന അഭിഭാഷകനും, അഭിഭാഷക വൃത്തിയിൽ 50 വർഷം പൂർത്തീകരിച്ചതും, കരകുളം ഗ്രാമപഞ്ചായത്തിൽ 15 വർഷക്കാലം പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചും, നെടുമങ്ങാട് മുനിസിപ്പിൽ – നഗരസഭയുടെ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച അഡ്വ.എൻ .മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായരെ നെടുമങ്ങാട് സാംസ്കാരിക വേദിയും, ഗാന്ധിയൻ കർമവേദിയും, നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു.

നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.സമഗ്ര സംഭാവനുള്ള സ്മരിച്ച് കൊണ്ട് സംഘടനാ നേതാക്കളായ നൗഷാദ് കായ് പാടി, സോമശേഖരൻ നായർ ,പുലിപ്പാറയൂസ്ഫ്, രാജലക്ഷ്മി, വഞ്ചുവം ഷറഫ് , പത്താംകല്ല് ഇല്ലാസ്, നെടുമങ്ങാട് എം നസീർ, തൊട്ട് മുക്ക് വിജയൻ , മൂഴിയിൽ മുഹമ്മദ് ഷിബു, പഴകുറ്റി രവീന്ദ്രൻ, വെമ്പിൽ സജി,ഡോക്ടർ അജിത്ത്, ഷാജഹാൻ പത്താംകല്ല്, മുരളി എന്നിവർ അനുമോദന പ്രസംഗം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ