Friday, October 18, 2024
Homeമരണംഇടുക്കിയിൽ തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു

ഇടുക്കിയിൽ തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു

ഇടുക്കി: ഇടുക്കിയിലെ ഒരു ഫാക്ട്റിയിലെ തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷാണ് (37) മരിച്ചത്. പീരുമേട് പട്ടുമല ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ തേയില ഫാക്ടറിയിലാണ് അപകടമുണ്ടായത്. പട്ടുമല തേയില തോട്ടത്തിലെ ഫാക്ടറിയില്‍ യന്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments